ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ് ഡയരക്ടർ പ്രൊഫ.ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു
എസ്എസ്എൽസി, പ്ലസ് ടു, യു എസ് എസ് ആർ, സംസ്കൃതം സ്കോളർഷിപ്പ്,വായനാ മത്സരം എന്നിവയിലെ വിജയികൾക്കാണ് അനുമോദനം നൽകിയത്. വായനശാല പ്രസിഡന്റ് കെ പി പത്മനാഭൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ രാജീവൻ, ജോയിൻ സെക്രട്ടറി രജീഷ്, മോറാ മഹിളാ സമാജം പ്രസിഡന്റ് പി ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
Vijayotsavam 2025 was organized under the leadership of Morazha Rural Library & Library.